കേരളത്തിലെ പ്രേത്യേഗ വിഭവങ്ങൾ

കേരളത്തിലെ വിഭവങ്ങൾ അതിന്ടെ ചേരുവകൾ കൊണ്ട് പ്രേത്യേഗത നിറഞ്ഞതാണ്. ഓരോ വിഭവത്തിനും അതിന്റെതായ മേന്മകൾ ഉണ്ട്. മലയാളികൾ നമ്മൾ കൂടുതൽ എരിവും പുളിയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ്. അത്കൊണ്ട് തന്നെ നമ്മുടെ പാചകങ്ങളിൽ ഇവ ഒഴിച്ചുകൂടാൻ പറ്റാത്ത വിധം ഇണങ്ങി ചേർന്നിരിക്കുന്നു.

കേരളത്തിലെ പതിനാല് ജില്ലകളിലും പതിനാല് തരത്തിലുള്ള രുചികളാണ് ഉള്ളത്. കറികളിൽ ചേർക്കുന്ന ചേരുവകളുടെ വ്യത്യാസം ആണ് ഇതിനു കാരണം.പക്ഷെ ചില വിഭവങ്ങൾ അതിന്ടെ പാചക രീതികൾ ഇവയൊക്കെ അതെ പൗല തന്നെ ഇപ്പോഴും നിലനിൽക്കുന്നു